HomeQualificationsUGBTech/BEജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം

ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം

civil-engineer

ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം

മലപ്പുറം: ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമാണ് യോഗ്യത. മൂന്ന് ഒഴിവുകളുണ്ട്‌. ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പർ സെക്രട്ടറി, ജില്ലാ നിർമിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം വിലാസത്തിൽ നൽകണം. nirmithikendramlp@gmail.com ഇ-മെയിൽ വിലാസത്തിലും അപേക്ഷ നൽകാം. അവസാന തീയതി: ആ​ഗസ്ത്- 14.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!