HomeQualificationsUGBTech/BEമലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

civil-engineer

മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

മ​ല​പ്പു​റം: രാ​ഷ്ട്രീ​യ ഗ്രാ​മ​ സ​മാ​ജ് അ​ഭി​യാ​ൻ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട്, തൃ​ക്ക​ല​ങ്ങോ​ട്, വണ്ടൂർ, ആ​ലി​പ്പ​റമ്പ്, അ​ങ്ങാ​ടി​പ്പു​റം, പ​ള്ളി​ക്ക​ൽ, പു​ലാ​മ​ന്തോ​ൾ, ആ​ന​ക്ക​യം, ആ​ത​വ​നാ​ട്, വേ​ങ്ങ​ര, പൊ​ൻ​മ​ള, പൂ​ക്കോ​ട്ടൂ​ർ, ചീ​ക്കോ​ട്, കു​ഴി​മ​ണ്ണ, പു​ൽ​പ്പ​റ്റ, ക​രു​വാ​ര​ക്കു​ണ്ട്, കു​റു​വ, കോ​ഡൂ​ർ, താ​നാ​ളൂ​ർ, മേ​ലാ​റ്റൂ​ർ, ഉ​ർ​ങ്ങാ​ട്ടി​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.​ പ്ര​തി​മാ​സ വേ​ത​നം 25,000 രൂ​പ. യോ​ഗ്യ​ത ബി​ടെ​ക് /ബി​ഇ​ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം, ര​ണ്ട് വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യ സാ​ക്ഷ്യ​പ​ത്രം. ക​രാ​ർ കാ​ലാ​വ​ധി 2021 മാ​ർ​ച്ച് 31വ​രെ. അ​പേ​ക്ഷ ബ​യോ​ഡാ​റ്റ സ​ഹി​തം സെ​പ്തം​ബ​ർ 17ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന​കം ജി​ല്ലാ എ​ൽ.​ഐ​ഡി ആ​ൻ​ഡ് ഇ.​ഡ​ബ്ല്യു എ​ക്സി​ക്യൂ​ട്ടീ​വ് എഞ്ചിനീ​യ​റു​ടെ applicationrgsaae@gmail.com എ​ന്ന ഇ​മെ​യി​ലി​ൽ സ​മ​ർ​പ്പി​ക്ക​ണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!