HomeNewsEducationNewsകാലിക്കറ്റ് സർവകലാശാലയിൽ ഫാബ്രിക് പെയ്ന്റിങ്ങിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ ഫാബ്രിക് പെയ്ന്റിങ്ങിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

fabric-painting

കാലിക്കറ്റ് സർവകലാശാലയിൽ ഫാബ്രിക് പെയ്ന്റിങ്ങിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്‌സ്റ്റൻഷൻ വകുപ്പ് ഫാബ്രിക് പെയ്ന്റിങ് ആൻഡ് സാരി ഡിസൈനിങ്ങിൽ സൗജന്യ പരിശീലനം നൽകുന്നു.
fabric-painting
22-ന് തുടങ്ങുന്ന പരിശീലനത്തിന് താത്‌പര്യമുള്ളവർ സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനം ലഭിക്കും. പരിശീലനസാമഗ്രികളുടെ ചെലവ് സ്വയംവഹിക്കണം. ഫോൺ 9846149276, 8547684683.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!