HomeQualificationsUGഗാർമെന്റ് ഷോറൂമിൽ വിവിധ ഒഴിവുകൾ

ഗാർമെന്റ് ഷോറൂമിൽ വിവിധ ഒഴിവുകൾ

vacancies

ഗാർമെന്റ് ഷോറൂമിൽ വിവിധ ഒഴിവുകൾ

കേരളത്തിൽ അങ്ങിങ്ങോളമായി മുപ്പതിലേറെ ബ്രാഞ്ചുകളുള്ള പുരുഷ വസ്ത്രശാലയായ അഡ്‌നോക്സിലെ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഏരിയ മാനേജർ,സോണൽ മാനേജർ,സ്റ്റോർ മാനേജർ, ഫാഷൻ കൺ‌സൾട്ടണ്ട് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ hr@adnoxfashion.com എന്ന ഈമെയിൽ വിലാസത്തിൽ വിശദമായ സി.വിയും പോർട്ട്ഫോളിയോയും അയക്കുക. ഫോൺ: 8606967646.
Summary: application invited to various positions in adnox fashion


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!