HomeQualifications+2ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

data-entry-operator

ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം: തവനൂരിൽ പ്രവർത്തിക്കുന്ന മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപറേറ്റർ തസ്‌തികയിൽ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യം. മലയാളം, ഇംഗീഷ് ടൈപ്പിങ്ങിൽ പ്രാവീണ്യം വേണം. താല്‍പ്പര്യമുള്ളവർ മൂന്നിന് രാവിലെ 10ന് മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ കൂടിക്കാഴ്‌ചക്കെത്തണം. ഫോൺ: 0483- 2978888.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!