HomeNewsAccidentsപൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്

പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്

lightning-pandikasala

പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്

വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വേനൽ മഴയോടൊപ്പമുണ്ടായ കനത്ത് ഇടിമിന്നലിൽ നാശനഷ്ടം. പൈങ്കണ്ണൂർ മേഖലയിലാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. പാണ്ടികശാല താഴങ്ങാടി പടിഞ്ഞാറേക്കരയിലെ രണ്ട് വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. അടിക്കാട്ടുപറമ്പിൽ രവിയുടെയും നാലുകണ്ടത്തിൽ സൌമിനിയുടെയും വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞണ് സംഭവം. ഇടിമിന്നലുണ്ടായ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!