HomeNewsEducationNewsകാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം

Calicut-University

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചു. 26 കോഴ്‌സുകളിൽ 24 കോഴ്‌സുകൾക്കാണ് അംഗീകാരം. ബി.എസ്.സി, എം.എസ്.സി. മാത്‌സ് കോഴ്‌സുകളൊഴികെയുള്ളവയ്ക്ക് അംഗീകാരം ലഭിച്ചു. വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് രണ്ട് വർഷമായി അംഗീകാരമില്ലാത്തത് ഒന്നരലക്ഷത്തോളം വിദ്യാർഥികളെയാണ് ആശങ്കയിലാക്കിയിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!