HomeNewsInitiativesReliefനിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി

yuvachethana-pandikasala

നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകി താഴെ അങ്ങാടി യുവചേതന കലാകായിക സാംസ്ക്കാരിക സമിതി

വളാഞ്ചേരി: കോവിഡ് കാലത്ത് ലോക്ഡൗണിൽ കുടുങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാണ്ടികശാല താഴെ അങ്ങാടി പ്രദേശത്തെ വീടുകളിൽ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി യുവചേതന കലാകായിക സാസ്ക്കാരിക സമിതി നാടിന് മാതൃകയായി. കിറ്റ് വിതരണത്തിന് ക്ലബ് അംഗങ്ങളായ വിനോദ്, സക്കീർ വി, സുനി വി.പി, ജാഫർ, ബാബു തുടങ്ങി മറ്റു അംഗങ്ങളും നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!