HomeNewsInitiativesCommunity Serviceപൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

painkannur-school-cleaning

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്

വളാഞ്ചേരി: കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അണു നശീകരണം നടത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പൈങ്കണ്ണൂര്‍ ജി.യു.പി സ്‌കൂള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി എം പത്മകുമാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ മുഹമ്മദലി, ഹെഡ്മിസ്ട്രസ് മീര ,ഷാജഹാന്‍ എന്ന മണി, മെഹബൂബ് തോട്ടത്തില്‍,അലി നിള, റിയാസ് കാമ്പസ്,ലത്തീഫ് വോള്‍ഗ, സുധീര്‍ ലാല്‍, അഫ്‌നാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!