HomeNewsCompetitionലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു

ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു

quiz

ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു. 12/06/2018 ചൊവ്വാഴ്ച രാവിലെ 9.30 ന്‌ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ വെച്ച്‌ 35 വയസ്സിനു താഴെ പ്രായമുള്ള യുവജനങ്ങൾക്കായി.
ഒന്നാം സമ്മാനം: 7,000/-
രണ്ടാം സമ്മാനം: 3,000/-
മൂന്നാം സമ്മാനം: 2,000/-
ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 11 ന്‌ 5 മണിക്ക്‌ മുൻപായി mpm.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലൊ 9447630833, 9539868252 എന്നീ വാട്സ്‌ ആപ്‌ നമ്പറിലോ പേര്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.
കെ.പി സാലിഹ്
യൂത്ത് കോ-ഓർഡിനേറ്റർ
വളാഞ്ചേരി നഗരസഭ
8129669292


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!