HomeNewsInitiativesReliefമാറഞ്ചേരിയിൽനിന്ന്‌ നിലമ്പൂരിലേക്ക് ഒരുവണ്ടി വൈക്കോലുമായി യൂത്ത് കോൺഗ്രസ്

മാറഞ്ചേരിയിൽനിന്ന്‌ നിലമ്പൂരിലേക്ക് ഒരുവണ്ടി വൈക്കോലുമായി യൂത്ത് കോൺഗ്രസ്

hay-nilambur

മാറഞ്ചേരിയിൽനിന്ന്‌ നിലമ്പൂരിലേക്ക് ഒരുവണ്ടി വൈക്കോലുമായി യൂത്ത് കോൺഗ്രസ്

എരമംഗലം: ഉരുൾപൊട്ടലിൽ മനുഷ്യരെപ്പോലെ ദുരിതത്തിലായ മിണ്ടാപ്രാണികൾക്ക് കൈത്താങ്ങായി മാറഞ്ചേരിയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
hay-nilambur
മാറഞ്ചേരിയിൽനിന്ന്‌ ഒരുവണ്ടി വൈക്കോൽ നിലമ്പൂരിലേക്ക് ശനിയാഴ്ച കൊണ്ടുപോയി. നെൽകൃഷി കർഷകനായ പെരിഞ്ചരി അഷ്റഫാണ് കോൺഗ്രസ് പ്രവർത്തകർക്ക് വൈക്കോൽ സൗജന്യമായി നൽകിയത്. വൈക്കോലുമായുള്ള നിലമ്പൂരിലേക്ക് പോകുന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മാറഞ്ചേരിയിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. മുസ്തഫ വടമുക്ക്, നൗഫീദ് കാണാത്തേൽ, എം.കെ. ഹരികുട്ടൻ, അമൽമിർഷാദ്, എ.വി. ഉസ്മാൻ, ശരവണൻ, ഷംസീർ, എം.കെ. നൗഷാദ് എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!