HomeNewsPublic Awarenessയൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വളാഞ്ചേരി വില്ലജ് ഓഫീസ് പരിസരത്ത് കൈ കഴുകാൻ സൗകര്യം ഏർപ്പെടുത്തി

യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വളാഞ്ചേരി വില്ലജ് ഓഫീസ് പരിസരത്ത് കൈ കഴുകാൻ സൗകര്യം ഏർപ്പെടുത്തി

youth-congress-valanchey

യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വളാഞ്ചേരി വില്ലജ് ഓഫീസ് പരിസരത്ത് കൈ കഴുകാൻ സൗകര്യം ഏർപ്പെടുത്തി

വളാഞ്ചേരി: കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വില്ലജ് ഓഫീസ് പരിസരത്ത് കൈ കഴുകാൻ സൗകര്യം ഏർപ്പെടുത്തി. പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പാറയിൽ മൊഹമ്മദ്ഉദ്ഘാടനം നിർവഹിച്ചു. പാറശ്ശേരി അസൈനാർ, വില്ലജ് ഓഫീസർ ജയശങ്കർ, കെ വി ഉണ്ണികൃഷ്ണൻ, ശബാബ് വക്കരുത്, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, കെ ടി ബാപ്പു, ടി പി ഹമീദ്, വി പി സുനിൽ, എൻ അലി, ടി വി ചന്ദ്രശേഖരൻ, തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!