HomeNewsMeetingFelicitationയൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു

youth-congress-irimbiliyam-rajiv

യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കേരിയിൽ രാജീവ് ഗാന്ധി അനുസ്‌മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ്‌ മോഹൻ ഉദ്ഘാടനംചെയ്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, കെ.ടി. മൊയ്തു, അബ്ദുറഹ്‌മാൻ, കെ. മുരളീധരൻ, ഷബാബ് വക്കരത്, എൻ. മുഹമ്മദ്, വിനു പുല്ലാനൂർ, കെ.എം. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!