HomeNewsPoliticsസ്പ്രിങ്ഗ്ലർ വിവാദം; അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു

സ്പ്രിങ്ഗ്ലർ വിവാദം; അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു

youth-congress-abudabi[adi-sprinklr

സ്പ്രിങ്ഗ്ലർ വിവാദം; അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: സ്പ്രിങ്ഗ്ലർ വിവാദത്തിൽ അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അബുദാബിപടിയിൽ സമരം സംഘടിപ്പിച്ചു. ‘ആരോഗ്യ വിവരം എന്റെ സ്വകാര്യത. അത് തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കുക‘ എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തുന്ന സമരത്തിന് കോട്ടക്കൽ മണ്ഡലത്തിൽ അസംബ്‌ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്തിന്റ നേതൃത്വത്തിൽ അബുദാബി പടിയിൽ സമരം സംഘടിപ്പിച്ചു. സമരത്തിന് അമീർ മുണ്ടക്കാട്ടിൽ, ബാസിത് സി.പി, ഷഫീഖ് കളപ്പടത്തിൽ, അസർ എം.പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!