HomeNewsEducationNewsപൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു

പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു

safa-skill-edayur

പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു

എടയൂർ: പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന്റെ ഭാഗമായായിരുന്നു ശിൽപ്പശാല. കോളേജ് ഹാളിൽ നടന്ന ശിൽപ്പശാല പ്രിൻസിപ്പൽ ഡോ. പി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ പി.കെ. അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാക് കോർഡിനേറ്റർ കെ.സി. നിയാസലി, വിവിധ പഠന വകുപ്പ് തലവൻമാരായ ഫായിസ്, ടി.കെ. സുഭാഷ്, പി.ആസിയ, അസ്ലം, സാപ് കോ ഓർഡിനേറ്റർ വി.പി. ഷഹന എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!