HomeNewsInaugurationവളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

vscb-evening-branch-valanchery-inauguration

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വളാഞ്ചേരി:വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം അരംഭിച്ചു. സ്കൈടെക് സെൻ്ററിലേക്ക് മാറുന്നതിൻ്റെ ഉൽഘാടനം ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പത്മകുമാറിൽ നിന്നും ആദ്യ ഡപ്പോസിറ്റ് ബാങ്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ സ്വീകരിച്ചു.
vscb-evening-branch-valanchery-inauguration
ചടങ്ങിൽ ഡയറക്ടർമാരായ ഭക്തവത്സലൻ, മുഹമ്മദ് മുസ്തഫ, ജലീൽ, ശ്രീകുമാർ, അൻവർ, സുബൈർ, സന്തോഷ് ബാബു, നജ്മത്ത്, മുംതാസ്, മൈമൂന, ജനപ്രതിനിധികളായ റംല മുഹമ്മദ്, റൂബി ഖാലിദ്, സി.എം റിയാസ്, മുജീബ് വാലാസി, തസ്ലീമ കൂടാതെ പ്രമുഖ വ്യക്തിത്വങ്ങളായ അബൂ യൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി പി ശശികുമാർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!