HomeNewsSportsകുറ്റിപ്പുറം ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർമെൻ്റിന് ഇന്ന് തുടക്കം

കുറ്റിപ്പുറം ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർമെൻ്റിന് ഇന്ന് തുടക്കം

volleyball

കുറ്റിപ്പുറം ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ടൂർമെൻ്റിന് ഇന്ന് തുടക്കം

കുറ്റിപ്പുറം : ടോട്ടൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!