HomeNewsCrimeVendallur Murder Case: The housemaid arrested

Vendallur Murder Case: The housemaid arrested

crime-banner

Vendallur Murder Case: The housemaid arrested

വെണ്ടല്ലൂരില്‍ 88 വയസ്സുള്ള സ്ത്രീയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. നേരത്തെ ഇവിടെ വീട്ടുജോലിക്കുന്ന നിന്നിരുന്ന പാലക്കാട് പൈങ്കണ്ണൂര്‍ സ്വദേശി ശാന്തകുമാരി(45)ആണ് അറസ്റ്റിലായത്.

കൊലപാതകം നടന്ന ദിവസം വാളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ ഇവര്‍ മാലയും വളയും വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ജ്വല്ലറിക്കാര്‍ നിരസിച്ചപ്പോള്‍ മറ്റൊരിടത്ത് വിറ്റ് പണം വാങ്ങിപ്പോയതായി പോലീസ് കണ്ടെത്തി. അറസ്റ്റിലായ സ്ത്രീയെ ജ്വല്ലറിക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച സ്ത്രീയുടെ ബന്ധുവീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു ശാന്തകുമാരി.

Summary: An arrest has been reported in connection with the murder that occurred a house at Vendallur, a week ago.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!