HomeNewsInitiativesDonationബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി

ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി

aiyf-endallur-biriyani-challenge

ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി

ഇരിമ്പിളിയം: ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി. ഭാരവാഹികളായ കെ. ജലീൽ, ഷാഹുൽ കട്ടച്ചിറ എന്നിവർക്ക് നസീർ തിരൂർക്കാട് പഠനോപകരണങ്ങൾ കൈമാറി. സിദ്ദിഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു. ടി. ജാനിസ് ബാബു, വാർഡംഗം ഷഫീദ ബേബി, വി. പ്രശാന്ത്, എം.ടി. നാരായണൻ, കെ. മാനുപ്പ, കെ. അമീറലി, കെ. നഫ്‌സൽ, കെ.ടി. ധനീഷ്, അസീസ് കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!