HomeQualifications+2മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ

മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ

lab-technician

മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ

മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റ് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് നഴ്സുമാർ (BSc Nursing/General nursing) ഡയാലിസിസ് ടെക്നീഷ്യൻ ( യോഗ്യത +2 , ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന ) ക്ലീനിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .

-Lab-Technician

Lab technician scientist performs medical clinic chemical analysis and diagnostics using test tube phial and pipette.


പ്രവർത്തി പരിചയമുള്ളവർക്കും മാറാക്കര പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട അപേക്ഷയും ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം കൺവീനർ / ചെയർമാർ, കാടാമ്പുഴ ലൈഫ് മിഷൻ ട്രസ്റ്റ് ,മാറാക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, മാറാക്കര പി.ഒ, കാടാമ്പുഴ എന്ന വിലാസത്തിൽ 3-12- 2019 തിയ്യതിക്കകം തപാൽ മാർഗ്ഗമോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment