HomeNewsReligionതൃപുരാന്തക ക്ഷേത്രത്തിലെ തുള്ളൽ ഉത്സവം സമാപിച്ചു

തൃപുരാന്തക ക്ഷേത്രത്തിലെ തുള്ളൽ ഉത്സവം സമാപിച്ചു

valiyakunnu-tripuranthaka-temple-thullal-2024

തൃപുരാന്തക ക്ഷേത്രത്തിലെ തുള്ളൽ ഉത്സവം സമാപിച്ചു

ഇരിമ്പിളിയം : വലിയകുന്ന് തൃപുരാന്തക ക്ഷേത്രത്തിലെ തുള്ളൽ ഉത്സവം സമാപിച്ചു. ക്ഷേത്രത്തിലെ നാഗക്കാവിലാണ് രണ്ട് ദിവസങ്ങളിലായി പാമ്പിൻതുള്ളൽ നടന്നത്. അഷ്ടനാഗക്കളം, അഞ്ജനമണിനാഗക്കളം, ഭൂതക്കളം എന്നിവയാണ് തുള്ളലിനായി തയ്യാറാക്കിയത്. പള്ളിപ്പുറം പി.പി. മണികണ്ഠൻ കാർമികത്വം നൽകി. രാവുണ്ണിക്കുട്ടിയായിരുന്നു കളത്തിൽകമ്മൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!