HomeNewsJobമങ്കട ഗവ. കോളേജിൽ ഗണിത അധ്യാപക ഒഴിവ്

മങ്കട ഗവ. കോളേജിൽ ഗണിത അധ്യാപക ഒഴിവ്

mankada-govt-college

മങ്കട ഗവ. കോളേജിൽ ഗണിത അധ്യാപക ഒഴിവ്

കൊളത്തൂർ : മങ്കട ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ വ്യാഴാഴ്ച 10.30-ന് അസൽ രേഖകളുമായി ഹാജരാകണം 04933202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!