HomeNewsJobമങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്

മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്

job-opportunity

മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്

മൂര്‍ക്കനാട്: മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!