HomeNewsGeneralവളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ പി അച്യുതൻ, പറശേരി അസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു. വാതിൽപടി സേവനത്തിനുള്ള വാർഡ് തലത്തിലുള്ളവരുടെ ലിസ്റ്റ് ജൂൺ 30നകം തയ്യാറാക്കാൻ തീരുമാനിച്ചു. കിലയുടെ ആർപി മാരായ അഡ്വ: അമൽജിത്ത്, വാഹിദ് മാസ്റ്റർ വളണ്ടിയർമ്മാർക്കുള്ള പരിശീലനം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!