HomeNewsEducationExamsലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ

ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ

left-handers-perassanur-school

ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ

കുറ്റിപ്പുറം: ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 21 വിദ്യാർഥികളുടെ സംഗമം നടന്നു. സ്കൂൾ ലൈബ്രറി ക്ലബ്ബാണ് ഇവരുടെ സംഗമം സംഘടിപ്പിച്ചത്. കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചിരുന്നു. പരിപാടി പ്രിൻസിപ്പൽ ബി. ബിധു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ പി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ, മുരളീകൃഷ്ണൻ, പി.എം. രേഷ്മ, പി.പി. രജനി, ജിന നെഹറിൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!