HomeNewsTrafficAlertനവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ

നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ

road-work

നവീകരണ പ്രവൃത്തികൾ; കാവുംപുറം-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ

വളാഞ്ചേരി: കാവുംപുറം-കാടാമ്പുഴ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ റോഡ് വഴി തിരിഞ്ഞുപോവണമെന്ന് പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!