HomeNewsTrafficAlertകുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം

kuttippuram-bridge-work-2022

കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുട പുനർനിർമാണം ബുധനാഴ്ച രാത്രി 11 മുതൽ മൂന്നുവരെ നടക്കും. ഈ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ‌എടപ്പാൾ-പൊന്നാനി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോടുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരൂർ ചമ്രവട്ടം പാലം വഴിയോ വളാഞ്ചേരി-തിരുവേഗപ്പുറ-വെള്ളിയാങ്കല്ല്-തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകർന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!