HomeNewsInitiativesCommunity Serviceപേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

tp-mohammed-master-perassanur

പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

കുറ്റിപ്പുറം: പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷും സാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ഭാരവാഹിയും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ അദ്ധ്യാപികയും എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ പി.എ.സിയുമായ ഷാഹിന എം.വി പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഹാന്റ്വാഷ്, സാനിറ്റൈസർ മുതലായവ പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ കുട്ടിക്ക് കൈമാറി. ഡെപ്യൂട്ടി ചീഫ് നൗഷാദ്, കരീം, സുമിത തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!