HomeNewsInitiativesDonationമാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ

bhss-mask-sanitiser

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ

എടയൂർ: സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർഥികൾ. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി 2012 – 14 വർഷത്തെ കൊമേഴ്സ് വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് സാനിറ്റൈസറും മാസ്ക്കുകളും സംഭാവന ചെയ്തത്. മുഹമദ് ആഷിഫ് മണ്ണത്ത് പറമ്പ്, ഷറഫിയാബിൻ മാവണ്ടിയൂർ, സഹദ് പൂക്കാട്ടിരി എന്നിവർ ചേർന്ന് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ പി.എ. നവാസിനും ഹൈസ്കൂളിൽ വൈസ് പ്രിൻസിപ്പാൾ എസ്.ബാബുവിനും കൈമാറി. ഹയർ സെക്കണ്ടറി വിഭാഗം സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ഷാജി പേരോഴി സന്നിഹിതനായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!