HomeNewsCrimeTresspassingനിരോധനാജ്ഞ ലംഘനം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ

നിരോധനാജ്ഞ ലംഘനം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ

valanchery-police-checking

നിരോധനാജ്ഞ ലംഘനം; വളാഞ്ചേരിയിൽ മൂന്ന് പേർ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന കാരമ്പത്തൂർ സ്വദേശിയായ പനച്ചിക്കൽ അബ്ദുൾ ജലീൽ (34), വൈക്കത്തൂർ സ്വദേശിയായ വടക്കേക്കര ഇബ്രാഹിം (39), വടക്കുമ്പ്രം സ്വദേശിയായ മനക്കപ്പടി അജീഷ് (27) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഗോപാലാൻ, മുരളി കൃഷ്ണൻ എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!