HomeNewsAccidentsതിരുവേഗപ്പുറ വാഹനാപകടം: യുവാവ് മരിച്ചു

തിരുവേഗപ്പുറ വാഹനാപകടം: യുവാവ് മരിച്ചു

thiruvegappura-accident

തിരുവേഗപ്പുറ വാഹനാപകടം: യുവാവ് മരിച്ചു

തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനടുത്ത് അമ്പലനട സ്റ്റോപ്പിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് പാലക്കാട് പട്ടാമ്പി ആമയൂർ പാറപ്പുറം കുന്നുമ്മൽ ആഷിഖ്(25) മരിച്ചു. ആഷിഖ് ഓടിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന പാർസൽ വാനിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളേറ്റ യുവാവ് ആശുപത്രിക്ക് കൊണ്ട്‌പോകും വഴി മരണപ്പെട്ടു.

thiruvegappura-accident

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!