HomeNewsGeneralമലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ വാഹന ലേലം ഏപ്രില്‍ 27ന്

മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ വാഹന ലേലം ഏപ്രില്‍ 27ന്

scrap-vehicles

മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ വാഹന ലേലം ഏപ്രില്‍ 27ന്

മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി /എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്കു കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഏപ്രില്‍ 27ന് രാവിലെ 9.30ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍:0483 2734886.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!