HomeNewsDevelopmentsഉപരാഷ്‌ട്രപതിയുടെ സന്ദർശനം 24-ന്: കോട്ടയ്ക്കലിലേക്കുള്ള റോഡുകൾ നന്നാക്കുന്നു

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം 24-ന്: കോട്ടയ്ക്കലിലേക്കുള്ള റോഡുകൾ നന്നാക്കുന്നു

road-work

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം 24-ന്: കോട്ടയ്ക്കലിലേക്കുള്ള റോഡുകൾ നന്നാക്കുന്നു

കോട്ടയ്ക്കൽ: 24-ന് കോട്ടയ്ക്കലിൽ ഉപരാഷ്ട്രപതി എത്തുന്നതിനുമുമ്പായി അദ്ദേഹം കരിപ്പൂരിൽനിന്ന് കോട്ടയ്ക്കലിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി.
road-work
വിമാനത്താവളത്തിൽനിന്ന് കാലിക്കറ്റ് സർവകലാശാല, കക്കാട് ദേശീയപാത വഴി കോട്ടയ്ക്കൽ വരെയുള്ള റോഡുകളും കൊണ്ടോട്ടി-മലപ്പുറം-നൂറടിപ്പാലം വഴി കോട്ടയ്ക്കലിലേക്കുള്ള റോഡുമാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് എ.ഡി.എം എൻ.എം. മെഹറലി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!