HomeNewsEducationമാറ്റി വെച്ച മദ്റസ പാദ വാർഷിക പരീക്ഷ ഈ മാസം 24 മുതൽ

മാറ്റി വെച്ച മദ്റസ പാദ വാർഷിക പരീക്ഷ ഈ മാസം 24 മുതൽ

madrassa-exam

മാറ്റി വെച്ച മദ്റസ പാദ വാർഷിക പരീക്ഷ ഈ മാസം 24 മുതൽ

ചേളാരി : പ്രളയദുരന്തത്തിനെ തുടർന്ന് 2018 സെപ്തംബർ പത്ത് മുതൽ നിശ്ചയിച്ചിരുന്ന മദ്റസാ പാദ വാർഷിക പരീക്ഷ 2018 സെപ്തംബർ 24 മുതൽ ഒക്ടോബർ ഒന്ന് കൂടിയ തിയ്യതികളിൽ നടത്തുവാൻ 4/9/2018 ചൊവ്വ സമസ്താലയത്തിൽ ചേർന്ന S K J M C C നിർവ്വാഹക സമിതി തീരുമാനിച്ചു.
madrassa-exam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!