HomeNewsReligionകാടാമ്പുഴ; മുട്ടറുക്കൽ വഴിപാട് ദിവസത്തിൽ മൂവായിരമാക്കി പരിമിതപ്പെടുത്തി

കാടാമ്പുഴ; മുട്ടറുക്കൽ വഴിപാട് ദിവസത്തിൽ മൂവായിരമാക്കി പരിമിതപ്പെടുത്തി

kadampuzha-temple

കാടാമ്പുഴ; മുട്ടറുക്കൽ വഴിപാട് ദിവസത്തിൽ മൂവായിരമാക്കി പരിമിതപ്പെടുത്തി

മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പുനരാരംഭിച്ച മുട്ടറുക്കൽ വഴിപാട് ദിവസത്തിൽ പരമാവധി മൂവായിരമാക്കി പരിമിതപ്പെടുത്തി. നിശ്ചിത എണ്ണം തികയുന്നമുറയ്ക്ക് പിന്നീടുവരുന്ന ഭക്തജനങ്ങളുടെ മുട്ടറുക്കൽ വഴിപാടിന് ദേവസ്വത്തിന്റെ അന്വേഷണകൗണ്ടറിൽ പണമടച്ച് ഏൽപ്പിച്ചുപോകാം. കോവിഡ് രോഗവ്യാപനഭീതി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!