HomeNewsMeetingതദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌

തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌

collectorate-malappuram

തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ബുധനാഴ്‌ച പകൽ രണ്ടിന്‌ കലക്ടറുടെ ചേമ്പറിൽ ചേരും. നാമനിർദേശ പത്രിക നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ്–- ഹരിത പെരുമാറ്റച്ചട്ടങ്ങൾ എന്നിവ വിശദീകരിക്കാനാണ്‌ യോഗം. പാർടികൾ ജില്ലാ ഭാരവാഹിയെ പങ്കെടുപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!