HomeNewsPoliticsപോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

കുറ്റിപ്പുറം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍കൈമാറി. ചടങ്ങില്‍ മലപ്പുറം സോണൽ സെക്രട്ടറി പി കെ മൊയ്തീൻ കുട്ടി, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി.കെ അബ്ദുള്‍ അഹദ്, ഡിവിഷൻ പ്രസിഡന്റ് ടി പി സ്വാലിഹ്, സെക്രട്ടറി നൗഷാദ്, എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡന്റ് മുസ്തഫ കെ പി, സെക്രട്ടറി അബ്ദുല്‍ അസീസ് വി.പി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!