HomeNewsEducationActivityകുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി

കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി

empire-college-birds-water

കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി

കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ, കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമായി വൃക്ഷ ശിഖരങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു. കോളേജ് രജിസ്ട്രാർ ടി.വി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കർമ്മപദ്ധതി അക്കാദമിക് ഡയറക്ടർ സുഹാന മുഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ മാനേജർ കാശ്മീര റഹ്മാൻ, ഹെൽത്ത് സയൻസ് ഡയറക്ടർ ഷെഫീഖ് നടക്കാവിൽ, ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിമാർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!