HomeNewsLiteratureഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു

ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു

shoukath-hridayam-thottath

ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു

കുറ്റിപ്പുറം: ഷൗക്കത്തിന്റെ പുസ്തകമായ ‘ഹൃദയം തൊട്ടത് ‘ആലങ്കോട് ലീലാകൃഷ്ണന്‍ കുറ്റിപ്പുറം ഇലയില്‍ പ്രകാശനം ചെയ്തു. സുനില്‍ പി. ഇളയിടം ആദ്യകോപ്പി ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, ഷൗക്കത്ത്, കെ എം നജീബ്, സുമേഷ് എന്നിവര്‍ സംസാരിച്ചു. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!