HomeNewsDevelopmentsദേശീയപാതാവികസനം: കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് നാളെ കാവുംപുറത്ത്

ദേശീയപാതാവികസനം: കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് നാളെ കാവുംപുറത്ത്

land-acquisition

ദേശീയപാതാവികസനം: കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് നാളെ കാവുംപുറത്ത്

വളാഞ്ചേരി: ദേശീയപാതാവികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം വേഗം ലഭ്യമാക്കാൻ വെള്ളിയാഴ്ച മുതൽ അദാലത്ത് നടത്തുന്നു. കാട്ടിപ്പരുത്തി വില്ലേജിലെ അദാലത്ത് രാവിലെ 9.30-ന് വളാഞ്ചേരി, കാവുപുറം സാഗർ ഓഡിറ്റോറിയത്തിൽ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!