HomeQualificationsആതവനാട് അധ്യാപക ഒഴിവ്‌

ആതവനാട് അധ്യാപക ഒഴിവ്‌

job

ആതവനാട് അധ്യാപക ഒഴിവ്‌

വളാഞ്ചേരി: ഗവ. ഹൈസ്‌കൂള്‍ ആതവനാട് പരിധിയില്‍ യു.പി. വിഭാഗത്തില്‍ പാര്‍ട്ടൈം അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച 11ന് അഭിമുഖത്തിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

Summary:Teacher vacancy has been reported in Athavanad government high school.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!