HomeQualificationsലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

life-mission

ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് മിഷനില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10.
jobs
അപേക്ഷകർ അപേക്ഷയും വിശദമായ ബയോഡാറ്റയും (സർവ്വീസിലുള്ളവർ അപേക്ഷകൾ കെ.എസ്.ആർ ചട്ടം 144-ൽ അനുശാസിക്കുന്ന No Objection Certificate-ഉം) സഹിതം ചീഫ് എക്സികൂട്ടിവ് ഓഫീസർ, ലൈഫ് മിഷൻ, റൂം നമ്പർ. 501 സി, സെക്രട്ടറിയറ്റ് അനക്സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലായ് 10, 2018ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണെന്ന് ലൈഫ് മിഷൻ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!