HomeNewsJobവളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

mes-kvm

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

വളാഞ്ചേരി : വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കോമേഴ്‌സ്, ഇംഗ്ലീഷ്, സുവോളജി, ബോട്ടണി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഒഴിവുള്ള താത്കാലിക അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
job-opportunity
കോളേജ് വിദ്യാഭ്യാസഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾസഹിതം mail@meskeveeyamcollege.ac.in എന്ന വിലാസത്തിൽ 25-ന് മുമ്പ് അപേക്ഷിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!