HomeNewsInitiativesDonationപ്രളയകെടുതി അനുഭവിക്കുന്നവർക്ക് സാന്ത്വനം; ധനസമാഹരണവുമായി എസ്.വൈ.എസ് പാണ്ടികശാല യൂണിറ്റ്

പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സാന്ത്വനം; ധനസമാഹരണവുമായി എസ്.വൈ.എസ് പാണ്ടികശാല യൂണിറ്റ്

Sys-pandikasala

പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സാന്ത്വനം; ധനസമാഹരണവുമായി എസ്.വൈ.എസ് പാണ്ടികശാല യൂണിറ്റ്

വളാഞ്ചേരി: പ്രളയകെടുതി അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ധനസമാഹരണം നടത്തി എസ്.വൈ.എസ് പാണ്ടികശാല യൂണിറ്റ്.
Sys-pandikasala
എസ് വൈ എസ് സാന്ത്വനം തീരം വളണ്ടിയർമാരാണ് പാണ്ടികശാലയിൽ പ്രളയക്കെടുതിയിലേക്കുള്ള ഫണ്ടുശേഖരണം സംഘടിപ്പിച്ചത്. ടി പി അഷ്റഫ്, ജാഫർ ടി പി, ബഷീർ കെ പി, ഹനീഫ സഖാഫി, നൗഫൽ അഹ്സനി, നജീബ് സഖാഫി, സലാം, ബക്കർ, ഹക്കീം എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!