HomeNewsInaugurationവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം

വളാഞ്ചേരി: വിദ്യാര്‍ഥിരാഷ്ട്രീയം കലാലയത്തിന്റെ ഉന്നതിയും യശസ്സും ലക്ഷ്യംവെച്ച് രൂപകല്പനചെയ്യാന്‍ വിദ്യാര്‍ഥി യൂണിയനുകള്‍ ശ്രദ്ധിക്കണമെന്ന് പി.വി. അബ്ദുള്‍വഹാബ് എം.പി. പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ‘ദ്യുതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ഹമീദ് അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ.പി. ഹസന്‍, നഗരസഭാ കൗണ്‍സിലര്‍ പി.പി. ഹമീദ്, ഷാജിദ് വളാഞ്ചേരി, പ്രൊഫ. എസ്. ദിനില്‍, പ്രൊഫ. എ.എം.പി. ഹംസ, ചെയര്‍മാന്‍ ഷിറാസ് പുത്തന്‍വീട്ടില്‍, ജനറല്‍ സെക്രട്ടറി കെ.കെ. അസ്ലം എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!