HomeNewsReligionവളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ നോമ്പ്തുറയും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു

വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ നോമ്പ്തുറയും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു

taskiyath-camp-mes-kvm-valanchery

വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ നോമ്പ്തുറയും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു

വളാഞ്ചേരി : എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റിന്റെ നോമ്പ്തുറയും പ്രദേശത്തെ വിവിധപള്ളികളിലെ മുഅദ്ദീൻമാർക്ക് പെരുന്നാൾവസ്ത്രം നൽകി ആദരിക്കുന്ന ചടങ്ങും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു. എം.ഇ.എസ്.കെ.വി.എം. കോളേജിൽ സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ ഉദ്ഘാടനംചെയ്തു.
taskiyath-camp-mes-kvm-valanchery
കെ. അബ്ദുല്ലത്തീഫ്, താലൂക്ക് ഭാരവാഹികളായ കെം. അബ്ദുൽജലീൽ, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, യൂണിറ്റ് പ്രസിഡന്റ് വി.പി. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ, ട്രഷറർ പി.പി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!