HomeNewsInitiativesDonationപാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ

Mes-alumni-palliative-aid

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ

വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി.
Mes-alumni-palliative-aid
അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!