HomeNewsInitiativesReliefഎസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി

എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി

stu-kadungathukund

എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി

കൽപകഞ്ചേരി : എം.വി അഹമ്മദ് മൂപ്പന്റെ സഹായത്തോടെ കൽപകഞ്ചേരി മേഖലാ എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി.
stu-kadungathukund
മുസ്‌ലിംലീഗ് ദേശീയ കൗൺസിൽ അംഗം എം.വി. അഹമ്മദ് മൂപ്പൻ കിറ്റുകൾ വിതരണം ചെയ്തു. എസ്.ഐ എസ്. കെ. പ്രിയൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മേഖലാ പ്രസിഡൻ്റ് റഫീഖ് മോയോട്ടിൽ അധ്യക്ഷനായി. പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.കെ. അബ്ദുൽ ബാരി, ഷമീം കള്ളിയത്ത്, ഒ. ജമാൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. റാഫി കാലൊടി, എ.പി. ശിവരാജൻ, ഹാരിസ് മുതുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!