HomeUncategorizedടി.എ. റസാഖിന്റെ സ്മരണാര്‍ത്ഥം കഥാമത്സരം നടത്തുന്നു

ടി.എ. റസാഖിന്റെ സ്മരണാര്‍ത്ഥം കഥാമത്സരം നടത്തുന്നു

ടി.എ. റസാഖിന്റെ സ്മരണാര്‍ത്ഥം കഥാമത്സരം നടത്തുന്നു

വളാഞ്ചേരി:അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ സ്മരണാര്‍ത്ഥം പുരോഗമനകലാസാഹിത്യസംഘം വളാഞ്ചേരി ഏരിയാകമ്മിറ്റി കഥാമത്സരം നടത്തുന്നു. രണ്ട് പേജില്‍ കവിയാത്ത മിനിക്കഥകളാണ് അയയ്‌ക്കേണ്ടത്.
ഫെബ്രുവരി 20നകം കഥയുടെ ഒരു കോപ്പി വി.കെ.ടി. വിനു, ശ്രീദീപം ഹൗസ്, പേരശ്ശന്നൂര്‍ പി.ഒ. മലപ്പുറം-679571. എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍. 9496497544, 9947281968.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!