HomeNewsEducationAdmissionസ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും

സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും

സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും

മലപ്പുറം : സ്പോർട്സ് കൗൺസിലിന്റെ സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവർഷത്തേക്കുള്ള സോണൽ സെലക്‌ഷൻ തുടങ്ങുന്നു. 12-ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 13-ന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് സെലക്‌ഷൻ. കായികതാരങ്ങൾ പഠിക്കുന്ന സ്‌കൂൾ പ്രഥമാധ്യാപകനിൽനിന്നോ പ്രിൻസിപ്പലിൽനിന്നോ പഠിക്കുന്ന സർട്ടിഫിക്കറ്റുമായെത്തണം. ഫോൺ: 0483 2734701.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!